ഇന്ത്യയിൽ ആദ്യമായി ‘കമ്പോള പരിഷ്കരണം’ നടപ്പിലാക്കിയ ഭരണാധികാരി ?Aജലാലുദീൻ ഖിൽജിBഅലാവുദ്ദീൻ ഖിൽജിCഷേർഷാDഇൽത്തുമിഷ്Answer: B. അലാവുദ്ദീൻ ഖിൽജി Read Explanation: അലാവുദ്ദീൻ ഖിൽജി ഖില്‍ജി വംശത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി തെക്കേ ഇന്ത്യ ആക്രമിച്ച ആദ്യത്തെ ഡല്‍ഹി സുല്‍ത്താന്‍ മാലിക് മുഹമ്മദ് ജയ്സിയുടെ പദ്മാവത് എന്ന കൃതിയില്‍ വിവരിക്കപ്പെടുന്ന ഡല്‍ഹി സുല്‍ത്താന്‍ ജുനാഖാന്‍ ഖില്‍ജി എന്ന പേരിിിലും ഇന്ത്യാ ചരിത്രത്തിൽ പ്രശസ്തന്‍ ജലാലുദീൻ ഖില്‍ജിയുടെ പിന്‍ഗാമി ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ഖില്‍ജി ഭരണാധികാരി മധ്യകാല ഇന്ത്യയില്‍ കമ്പോള നിയന്ത്രണം ആവിഷ്ക്കരിച്ച സുല്‍ത്താന്‍ Read more in App