Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ (Internal Emergency) പ്രഖ്യാപിക്കപ്പെട്ടത് എന്നാണ്?

A1947 ഓഗസ്റ്റ് 15

B1975 ജൂൺ 25

C1977 മാർച്ച് 21

D1950 ജനുവരി 26

Answer:

B. 1975 ജൂൺ 25

Read Explanation:

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ആഭ്യന്തര സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇത് 1977 മാർച്ച് വരെ തുടർന്നു.


Related Questions:

മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പ്രകാരം പിന്നാക്ക വിഭാഗങ്ങൾക്ക് (OBC) സർക്കാർ ഉദ്യോഗങ്ങളിൽ എത്ര ശതമാനം സംവരണമാണ് ശുപാർശ ചെയ്തത്?
ദളിത് പാന്തേഴ്സ് പ്രസ്ഥാനം തങ്ങളുടെ പോരാട്ടത്തിനായി സ്വീകരിച്ച പ്രധാന മാർഗ്ഗങ്ങൾ ഏവ?
മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ തീരുമാനിച്ച പ്രധാനമന്ത്രി ആര്?
ഹിമാലയൻ പ്രദേശങ്ങളിൽ മരം മുറിക്കുന്നതിനെതിരെ സ്ത്രീകൾ മരങ്ങളെ ആലിംഗനം ചെയ്തുകൊണ്ട് നടത്തിയ സമരം ഏത്?
അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977-ൽ നടന്ന തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ആദ്യ കോൺഗ്രസ് ഇതര സർക്കാർ ഏത്?