ഇന്ത്യയിൽ ഇന്റർനെറ്റ് സംവിധാനം നിലവിൽ വന്ന വർഷം ഏത്?
A1994
B1995
C1996
D1997
Answer:
B. 1995
Read Explanation:
ഇന്റർനെറ്റ്
നെറ്റ് വർക്കുകളുടെ നെറ്റ്‌വർക്ക് എന്നും ഇന്റർനാഷണൽ നെറ്റ്‌വർക്ക് എന്നും അറിയപ്പെടുന്നത് - ഇന്റർനെറ്റ്
ഇന്റർനെറ്റിന്റെ ആദ്യകാല രൂപം - ARPANET (അഡ്വാൻസ്ഡ് റിസർച്ച് പ്രോജക്ട് ഏജൻസി നെറ്റ്‌വർക്ക്)
ARPANET പ്രവർത്തനമാരംഭിച്ചത് - 1969 ൽ അമേരിക്കൻ ഡിഫൻസ് ഡിപ്പാർട്ട്മെന്റ്
പരസ്പരം ബന്ധിപ്പിക്കപ്പെട്ട നെറ്റ്‌വർക്കുകളുടെ കൂട്ടം - ഇന്റർനെറ്റ്
ഇന്റർനെറ്റിന്റെ പിതാവ് - വിൻഡ് സർഫ്
ഇന്റർനെറ്റ് പ്രോട്ടോകോൾ നിലവിൽ വന്ന വർഷം - 1982
ഇന്ത്യയിൽ ഇന്റർനെറ്റ് നിലവിൽ വന്നത് - 1995 ആഗസ്റ്റ് 15
ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയത് - VSNL (വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് )