App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് നൽകാനുള്ള ലൈസൻസ് ലഭിച്ച മൂന്നാമത്തെ കമ്പനി ഏത് ?

Aവോഡഫോൺ ഐഡിയ ലിമിറ്റഡ്

Bടാറ്റ കമ്മ്യൂണിക്കേഷൻസ്

Cസ്വിസ്സ്കോം

Dസ്റ്റാർലിങ്ക്

Answer:

D. സ്റ്റാർലിങ്ക്

Read Explanation:

• ടെക് കമ്പനി ഉടമസ്ഥനായ ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിൽ ഉള്ള കമ്പനി ആണ് സ്റ്റാർലിങ്ക് • ലൈസൻസ് നൽകിയത് - കേന്ദ്ര ടെലികോം വകുപ്പ് • ഇന്ത്യയിൽ ഉപഗ്രഹ ഇൻ്റർനെറ്റ് ലൈസൻസ് ലഭിച്ച മറ്റു രണ്ട് കമ്പനികൾ - വൺ വെബ്, ജിയോ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ്


Related Questions:

അടുത്തിടെ പ്ലാസ്റ്റിക്കിൽ നിന്ന് ബയോ ഡീസൽ നിർമ്മിക്കുന്ന സാങ്കേതികവിദ്യക്ക് പേറ്റൻറ് ലഭിച്ച വിദ്യാഭ്യാസ സ്ഥാപനം ?
ലാർജ് ഹാഡ്രോൺ കോൾഡറിന്റെ(LHC) പ്രാഥമിക ലക്‌ഷ്യം എന്താണ്?
ഒമിക്രോണിന് എതിരെയുള്ള ആദ്യ M-RNA വാക്സിൻ ഏത്?
CSIR-ന്റെ പൂർണ്ണരൂപം
സൂര്യനിലും മറ്റു നക്ഷത്രങ്ങളിലും ഉർജഉത്പാദനം ------------വഴിയാണ്