Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഉപഭോകൃത സംരക്ഷണ നിയമം നിലവിൽ വന്നത്?

A1986

B1985

C1983

D1982

Answer:

A. 1986

Read Explanation:

ഇന്ത്യയിൽ ഉപഭോകൃത സംരക്ഷണ നിയമം നിലവിൽ വന്നത് 1986 ഡിസംബർ 24


Related Questions:

സാധന വിൽപ്പന നിയമം നിലവിൽ വന്ന വർഷം?
ദേശിയ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ ആദ്യ പ്രസിഡന്റ് ആരാണ്?
ജില്ലാ ഉപഭോകൃത തർക്ക പരിഹാര കമ്മീഷന്റെ പ്രസിഡന്റിന്റെ യോഗ്യതയെതല്ലാം ?
Which day celebrated as National consumer Right Da?
ഉപഭോകൃത് സംരക്ഷണ നിയമം 2019 പ്രകാരമുള്ള പുതിയ വ്യവസ്ഥകൾ ഇവയിലേതെല്ലാം?