ഇന്ത്യയിൽ എത്ര വർഷത്തെ ഇടവേളയിലാണ് കാർഷിക സെൻസസ് നടത്തുന്നത്?A10B7C11D5Answer: D. 5 Read Explanation: 11-മത് കാർഷിക സെൻസസാണ് 2021-22 കാലഘട്ടത്തിൽ നടത്തുന്നത്. ആദ്യമായാണ് സ്‌മാർട്ട് ഫോണുകളിലും ടാബ്‌ലെറ്റുകളിലും സെൻസസ് നടത്തുന്നത്. ആദ്യത്തെ കാർഷിക സെൻസസ് ആരംഭിച്ചത് : 1970-71 Read more in App