Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ എത്ര സംസ്ഥാനങ്ങളിൽ കണ്ടൽക്കാടുകൾ കാണപ്പെടുന്നു ?

A10

B15

C12

D9

Answer:

D. 9

Read Explanation:

  • ഇന്ത്യയിൽ ആന്ധ്രാപ്രദേശ്, ഗോവ, ഗുജറാത്ത്, കർണാടക, കേരളം, മഹാരാഷ്ട്ര, ഒഡീഷ, തമിഴ്‌നാട്, പശ്ചിമബംഗാൾ എന്നീ 9 സംസ്ഥാനങ്ങളിലും ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ, ദാമൻ & ദിയു, പുതുച്ചേരി എന്നീ 3 കേന്ദ്രഭരണപ്രദേശങ്ങളിലും കണ്ടൽക്കാടുകൾ കാണപ്പെടുന്നു (ദാമൻ & ദിയു 2019-ൽ ദാദ്ര & നഗർ ഹവേലിയു മായി സംയോജിച്ചു)


Related Questions:

താഴെപ്പറയുന്നവയിൽ ഉഷ്ണമേഖലാ മഴക്കാടുകളുടെ പ്രധാന വൃക്ഷം അല്ലാത്തത് ഏതാണ്?
Name the forests in which teak is the most dominant species?
ഇന്ത്യൻ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനം ?
സുന്ദര വനങ്ങൾ കാണപ്പെടുന്ന സസ്യമേഖല :
' Wild life Crime Control Buero ' നിലവിൽ വന്ന വർഷം ഏതാണ് ?