App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് ജെവാർ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ?

Aഹിമാചൽ പ്രദേശ്

Bഉത്തർപ്രദേശ്

Cമധ്യപ്രദേശ്

Dഛത്തീസ്ഗഡ്

Answer:

B. ഉത്തർപ്രദേശ്

Read Explanation:

• ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജെവാറിന് സമീപമാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത് • വിമാനത്താവളത്തിൻ്റെ മറ്റൊരു പേര് - നോയിഡ അന്താരാഷ്ട്ര വിമാനത്താവളം • നോയിഡ ഇൻെറർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻറെ ഉടമസ്ഥതതയിൽ സ്ഥിതി ചെയ്യുന്നു


Related Questions:

ഇന്ത്യയിലെ ഏറ്റവും വലിയ കാർഗോ ടെർമിനൽ പ്രവർത്തനമാരംഭിച്ചത് ഏത് വിമാനത്താവളത്തിലാണ് ?
ഇന്ത്യയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എയർപോർട്ടായ ലേ ഏത് നദിക്കരയിലാണ് ?
ദ സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡിൽ ദക്ഷിണേഷ്യയിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന പദവി ലഭിച്ച ഇന്ത്യയിൽ നിന്നുള്ള വിമാനത്താവളം?
Who is the youngest woman pilot in India?
ഇന്ത്യ സ്വന്തമായി നിര്‍മ്മിച്ച വിവിധോദ്ദേശ്യ യാത്രാവിമാനം?