Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏത് സംസ്ഥാനമാണ് ആദ്യമായി സംസ്ഥാനതല കാലാവസ്ഥാ വാർഷിക റിപ്പോർട്ട് തയ്യാറാക്കിയത് ?

Aകേരളം

Bപഞ്ചാബ്

Cജാർഖണ്ഡ്

Dഹിമാചൽ പ്രദേശ്

Answer:

A. കേരളം

Read Explanation:

കഴിഞ്ഞ 120 വർഷത്തെ കാലാവസ്ഥാവ്യതിയാനപഠനത്തിൽ ചൂട് കഴിഞ്ഞ വർഷം 0.45 ഡിഗ്രി കൂടിയതായി കണ്ടെത്തി.


Related Questions:

ഈയിടെ അന്തരിച്ച "30 തവണ ഹിമാലയൻ യാത്ര" നടത്തിയ എഴുത്തുകാരനും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ വ്യക്തി ആര്?
"ഇത്തിരി നേരം ഒത്തിരി കാര്യം" എന്ന സോഷ്യൽ മീഡിയ ക്യാമ്പയിനിംഗ് ആരംഭിച്ചത് ?
അടിസ്ഥാന സൗകര്യ വികസനത്തിനായി കേരള സർക്കാർ രൂപീകരിച്ച ‘കിഫ്ബി’ ബോർഡിൻ്റെ ചെയർപേഴ്സൺ ?
ഒപ്പം പദ്ധതിയുടെ പ്രവർത്തന ലക്ഷ്യം ?
കേരള അഡ്വഞ്ചർ ടൂറിസത്തിന്റെ പുതിയ ബ്രാൻഡ് അംബാസിഡർ ?