ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥിരമായുള്ള പാലം ?
Aയാച്ചി പാലം
Bബെയ്‌ലി പാലം
Cകേണൽ ചെവെങ് രിഞ്ജൻ പാലം
Dകാത്‌നി പാലം
Answer:
C. കേണൽ ചെവെങ് രിഞ്ജൻ പാലം
Read Explanation:
കിഴക്കൻ ലഡാക്കിലെ ഷിയോക്ക് നദിയിലാണ് ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാലം സ്ഥിതി ചെയ്യുന്നത്. ബോർഡർ റോഡ്സ് ഓർഗനൈസഷനാണ് പാലം നിർമിച്ചിരിക്കുന്നത്. രണ്ട് തവണ "മഹാവീർ" പുരസ്കാരം ലഭിച്ച കേണൽ ചെവെങ് രിഞ്ജൻ എന്നിവരുടെ പേരാണ് പാലത്തിന് നൽകിയിരിക്കുന്നത്.