ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള സംസ്ഥാനമേത്?Aമഹാരാഷ്ടBഗുജറാത്ത്Cഉത്തർപ്രദേശ്DകർണാടകAnswer: C. ഉത്തർപ്രദേശ് Read Explanation: ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉള്ള സംസ്ഥാനം - ഉത്തർപ്രദേശ്അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഉത്തർപ്രദേശിലുള്ളത് ചൗധരി ചരൺ സിംഗ് അന്താരാഷ്ട്ര വിമാനത്താവളം (ലഖ്‌നൗ)ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം (വാരണാസി)കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം (കുശിനഗർ)മഹർഷി വാല്മീകി അന്താരാഷ്ട്ര വിമാനത്താവളം (അയോധ്യ)നോയിഡ അന്താരാഷ്ട്ര വിമാനത്താവളം (ജെവാർ) Read more in App