Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് ബസ്സുകൾ സർവീസ് നടത്തുന്ന നഗരം ഏത് ?

Aബാംഗ്ലൂർ

Bഡൽഹി

Cചെന്നൈ

Dഇൻഡോർ

Answer:

B. ഡൽഹി

Read Explanation:

• ലോകത്തിലെ ഏറ്റവും കൂടുതൽ ഇലക്ട്രിക് ബസ് സർവീസ് നടത്തുന്ന മൂന്നാമത്തെ നഗരം ആണ് ഡൽഹി • ലോകത്തിൽ ഏറ്റവും കൂടുതൽ ഇലക്ട്രിക് ബസ് സർവീസ് നടത്തുന്ന നഗരങ്ങളിൽ ഒന്നാമത് - ഷെൻസെൻ (ചൈന) • രണ്ടാമത് - സാൻടിയാഗോ (ചിലി)


Related Questions:

ഇന്ത്യയിൽ നിലവിൽ വരുന്ന ആദ്യത്തെ എട്ടുവരി എലിവേറ്റഡ് ഹൈവേ ഏത് ?
'സുവർണ്ണ ചതുഷ്കോണം' എന്നത് ഒരു _________ ആണ്.
ഇന്ത്യയിലെ ആദ്യത്തെ ദേശീയപാതയായ ഗ്രാൻഡ് ട്രങ്ക് റോഡ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?
ഇന്ത്യയിലെ ആദ്യത്തെ ഉരുക്ക് കൊണ്ടുള്ള റോഡ് നിർമിതമായത് ?
സംസ്ഥാനം മാറിയാൽ വാഹനങ്ങൾക്ക് വീണ്ടും രജിസ്‌ട്രേഷൻ ആവിശ്യമില്ലാത്ത BH ( ഭാരത് സീരീസ് ) രജിസ്‌ട്രേഷൻ ഇന്ത്യയിൽ എന്ന് മുതലാണ് നിലവിൽ വരുന്നത് ?