ഇന്ത്യയിൽ ഏറ്റവും കൂടുതൽ എക്സ്പ്രസ്സ് വേകളുള്ള സംസ്ഥാനം ?
Aമഹാരാഷ്ട്ര
Bഉത്തർപ്രദേശ്
Cഹരിയാന
Dതെലങ്കാന
Answer:
B. ഉത്തർപ്രദേശ്
Read Explanation:
ഉത്തർപ്രദേശിൽ നിലവിൽ 13 എക്സ്പ്രസ്സ് വേകളുണ്ട്.
• ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ എക്‌സ്പ്രസ് വേ → പുർവാഞ്ചൽ എക്‌സ്‌പ്രസ്‌വേ (340.8 km)
• ഇന്ത്യയിൽ ഏറ്റവും വീതിയുള്ള എക്‌സ്‌പ്രസ് വേ → ഡൽഹി-മീററ്റ് എക്‌സ്‌പ്രസ്‌വേ (14 പാതകൾ)