Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഏത് റോഡുകളാണ് :

Aജില്ലാ റോഡുകൾ

Bഗ്രാമീണ റോഡുകൾ

Cസംസ്ഥാനപാതകൾ

Dദേശീയപാതകകൾ

Answer:

B. ഗ്രാമീണ റോഡുകൾ

Read Explanation:

ഗ്രാമീണ റോഡുകൾ

  • ഗ്രാമപ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതില്‍ ഈ റോഡുകള്‍ക്ക്‌ ഏറെ പ്രാധാന്യമുണ്ട്‌.
  • ഇന്ത്യയിലെ ആകെ റോഡ്‌ ദൈർഘ്യത്തിൻ്റെ 80 ശതമാനത്തോളം ഗ്രാമീണ റോഡുകളാണ്‌.
  • ഭൂപ്രകൃതി സ്വാധീനം ചെലുത്തുന്നു എന്നതിനാല്‍ത്തന്നെ ഗ്രാമീണറോഡുകളുടെ സാന്ദ്രതയില്‍ പ്രാദേശിക വ്യത്യാസങ്ങളുണ്ട്‌.

Related Questions:

' ചെനാനി - നഷ്രി തുരങ്കം ' ഏത് ദേശീയ പാതയുടെ ഭാഗമാണ് ?
സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
സോനാ മാർഗ് തുരങ്കം ഏതു ദേശിയ പാതയിലാണ് സ്ഥിതിചെയ്യുന്നത് ?
പട്നിടോപ്പ് തുരങ്കം എന്ന പേരിലും അറിയപ്പെടുന്ന റോഡ് തുരങ്കം ഏതാണ് ?
ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രാൻസ്‌പോർട്ട് ബസ് സർവ്വീസ് നടത്തിയ നഗരം ഏത് ?