Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൺസർവേഷൻ റിസർവ്വുകളുള്ള സംസ്ഥാനങ്ങൾ ഏതെല്ലാം ?

1) കർണ്ണാടക 

2) ഗോവ

3) ഗുജറാത്ത് 

4) മഹാരാഷ്ട്ര 

A1 , 2

B2 , 3

C3 , 4

D1 , 4

Answer:

D. 1 , 4

Read Explanation:

കൺസർവേഷൻ റിസർവ്

  • വന്യജീവി സംരക്ഷണ നിയമപ്രകാരം (Wildlife Protection Act, 1972) സംരക്ഷിക്കപ്പെടുന്ന പ്രദേശങ്ങളാണ് കൺസർവേഷൻ റിസർവ്വുകൾ.

  • ദേശീയോദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും സമീപത്തായി, എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ളതും എന്നാൽ സംരക്ഷിക്കപ്പെടേണ്ടതുമായ സ്ഥലങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൺസർവേഷൻ റിസർവ്വുകളുള്ള സംസ്ഥാനങ്ങൾ :

  • മഹാരാഷ്ട്ര: 19 എണ്ണം

  • കർണാടക: 17 എണ്ണം

  • രാജസ്ഥാൻ: 16 എണ്ണം

  • ഉത്തരാഖണ്ഡ്: 8 എണ്ണം


Related Questions:

2025 ജനുവരിയിൽ തീർത്ഥാടന നഗരങ്ങളിൽ മദ്യനിരോധനം ഏർപ്പെടുത്തിയ സംസ്ഥാനം ഏത് ?
ഇന്ത്യയിൽ ആദ്യമായി കർഷകർക്ക് ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ച സംസ്ഥാനം ഏത്?
2024 ഫെബ്രുവരിയിൽ വിവാഹിതരായ സ്ത്രീകൾക്ക് ധനസഹായം നൽകുന്ന "മഹ്താരി വന്ദൻ യോജന" ആരംഭിച്ച സംസ്ഥാനം ഏത് ?
പേപ്പർലെസ് ബജറ്റ് നടപ്പാക്കിയ സംസ്ഥാനം ഏത് ?
Capital of Andhra Pradesh :