Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ , ഇനിപ്പറയുന്ന ശ്രേണികളിൽ ശരിയായത് ഏത് ?

Aപഞ്ചാബ് , മധ്യപ്രദേശ് , ബീഹാർ

Bമധ്യപ്രദേശ് , ബീഹാർ , പഞ്ചാബ്

Cമധ്യപ്രദേശ് , പഞ്ചാബ് , ബീഹാർ

Dപഞ്ചാബ് , ബീഹാർ , മധ്യപ്രദേശ്

Answer:

C. മധ്യപ്രദേശ് , പഞ്ചാബ് , ബീഹാർ

Read Explanation:

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗോതമ്പ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങൾ : മധ്യപ്രദേശ് , പഞ്ചാബ് , ബീഹാർ


Related Questions:

നെല്ല് പ്രധാനമായും കൃഷി ചെയ്യുന്ന സംസ്ഥാനം ?
ഇന്ത്യയിൽ പുകയില ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം ഏത് ?
പപ്പായയുടെ ജന്മദേശം എവിടെയാണ് ?
പായ്തു (Pamlou) എന്ന പ്രാചീന ഉപജീവന കൃഷി നിലനിൽക്കുന്ന സംസ്ഥാനം
മിൽമയുടെ ആസ്ഥാനം ?