ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?Aഗുജറാത്ത്BഒഡീഷCപശ്ചിമബംഗാൾDമഹാരാഷ്‌ട്രAnswer: C. പശ്ചിമബംഗാൾ Read Explanation: ചണം വ്യവസായം ഗോൾഡൻ ഫൈബർ എന്നറിയപ്പെടുന്ന നാരിനം - ചണം ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉത്പാദിപ്പിക്കുന്ന രാജ്യം - ഇന്ത്യ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം - പശ്ചിമബംഗാൾ ഇന്ത്യയിലെ ആദ്യ ചണമില്ല് സ്ഥാപിതമായത് - റിഷ്റ (1855 ) ജൂട്ട് കോർപ്പറേഷൻ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷം -1971 Read more in App