Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പത്ര മാസികകൾ പുറത്തിറങ്ങുന്നത് ഏത് ഭാഷയിലാണ് ?

Aഹിന്ദി

Bഇംഗ്ലീഷ്

Cമലയാളം

Dബംഗാളി

Answer:

A. ഹിന്ദി


Related Questions:

താഴെപ്പറയുന്നവയിൽ സുബ്രമണ്യ ഭാരതിയുമായി ബന്ധപ്പെട്ട പത്രം:
അമൃതബസാര്‍ പത്രിക സ്ഥാപിച്ചതാര്?
ഇന്ത്യയിലെ ആദ്യ ദിനപത്രമായ ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ച വർഷം ഏത് ?
സംവാദ് കൗമുദി , മിറാത്ത് ഉൽ അക്ബർ എന്നിവ ആരുടെ പ്രസിദ്ധീകരണമാണ് ?
ഇന്ത്യയിലെ ആദ്യത്തെ ഇ-ന്യൂസ് പേപ്പർ ഏത് ?