App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തിമില്ലുകളുള്ള സംസ്ഥാനം ഏതാണ് ?

Aഗുജറാത്ത്

Bപശ്ചിമ ബംഗാൾ

Cമഹാരാഷ്ട്ര

Dആന്ധ്രാപ്രദേശ്

Answer:

C. മഹാരാഷ്ട്ര

Read Explanation:

• പരുത്തി കൃഷിയുടെ ജന്മദേശം - ഇന്ത്യ • യൂണിവേഴ്‌സൽ ഫൈബർ എന്നറിയപ്പെടുന്നത് • ലോകത്തിൽ പരുത്തി ഉത്പാദിപ്പിക്കുന്നതിൽ ഒന്നാം സ്ഥാനം - ഇന്ത്യ • കേരളത്തിൽ പരുത്തി കൃഷി ചെയ്യുന്ന ഏക ജില്ല - പാലക്കാട് (ചിറ്റൂർ)


Related Questions:

1959 ൽ ജർമ്മൻ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട ഇരുമ്പ് ഉരുക്കുശാല?
വാണിജ്യാടിസ്ഥാനത്തിൽ ലണ്ടനിൽ പ്രവർത്തനം തുടങ്ങിയ ഇന്ത്യൻ നടൻ വാറ്റ്
ഇന്ത്യയിൽ പേപ്പർ ഉല്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ?

താഴെപ്പറയുന്നവയിൽ കൽക്കരിയുടെ ഉപഭോഗവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏതാണ് ?

  1. ഉരുക്കു വ്യവസായത്തിനും വൈദ്യുതി ഉല്പാദനത്തിനും വേണ്ടിയുള്ള കൽക്കരിയുടെ ആവശ്യം കൂടി വരുന്നു.
  2. വൈദ്യുതീകരണം വർദ്ധിച്ചതോടെ റെയിൽവേയുടെ കൽക്കരി ഉപഭോഗം കുറഞ്ഞു.
  3. കൽക്കരിയുടെ ആവശ്യം വിതരണത്തേക്കാൾ കുറവാണ്. 
ഇന്ത്യയിലെ ആധുനിക വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?