App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭാഷകൾ പ്രചാരത്തിൽ ഉള്ള സംസ്ഥാനം?

Aഅരുണാചൽ പ്രദേശ്

Bആന്ധ്രപ്രദേശ്

Cഉത്തർപ്രദേശ്

Dമധ്യപ്രദേശ്

Answer:

A. അരുണാചൽ പ്രദേശ്

Read Explanation:

ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം -അരുണാചൽപ്രദേശ്. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം അരുണാചൽപ്രദേശ് ആണ്


Related Questions:

Sanchi Stupa is in _____State.
കിഴക്കിൻറെ സ്കോട്ട്‌ലാൻഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
തമിഴ്നാടിന്റെ ഔദ്യോഗിക മൃഗം ഏത് ?
Which state of India is known as " Land of Dawn "?
മോൻപാ, അകാ മുതലായ പ്രാദേശിക ഭാഷകൾ നിലവിലുള്ള സംസ്ഥാനം :