Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരച്ചീനി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?

Aകേരളം

Bകർണാടക

Cതമിഴ്നാട്

Dപശ്ചിമ ബംഗാൾ

Answer:

C. തമിഴ്നാട്

Read Explanation:

കാർഷിക വിളകളുടെ ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ

  • മരച്ചീനി - തമിഴ് നാട്

  • റബർ - കേരളം

  • ഏലം - കേരളം

  • നെല്ല് - പശ്ചിമ ബംഗാൾ

  • ഗോതമ്പ് - ഉത്തർപ്രദേശ്

  • പരുത്തി - മഹാരാഷ്ട്ര

  • തേയില - അസം

  • കാപ്പി - കർണ്ണാടക

  • നിലക്കടല - ഗുജറാത്ത്

  • പുകയില - ആന്ധ്രാപ്രദേശ്

  • ബാർലി - രാജസ്ഥാൻ

  • ഇഞ്ചി - മധ്യപ്രദേശ് 


Related Questions:

പുകയില ഉൽപ്പന്നങ്ങൾക്ക് 'Quit line number' നൽകിയ ആദ്യ സാർക്ക് രാജ്യം?
ഖാരിഫ് വിളകൾ വിളവെടുക്കുന്ന സമയം:
പാലിന്റെയും പയർ വർഗ്ഗങ്ങളുടെയും ഉൽപ്പാദന കാര്യത്തിൽ നിലവിൽ ഇന്ത്യയ്ക്ക് എത്രാമത്തെ സ്ഥാനമാണ്?
റാബി വിളയിൽ ഉൾപ്പെടുന്നത് :
റബ്ബറിനുണ്ടാകുന്ന വിലയിടിവ് ഏറ്റവുമധികം ബാധിക്കുന്ന സംസ്ഥാനം :