റബ്ബർ വ്യവസായം
റബ്ബർ കർഷകരിൽ നിന്ന് നേരിട്ട് റബ്ബർ വാങ്ങുന്ന ഒരേ ഒരു ഗവൺമെൻറ് ഏജൻസി : റബ്ബർ മാർക്ക് ( കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് )
റബ്‌കോയുടെ പൂർണ്ണരൂപം: കേരള സ്റ്റേറ്റ് റബ്ബർ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്(1991) കേരളത്തിലെ ആദ്യ ടയർ നിർമ്മാണശാല : അപ്പോളോ ടയേഴ്സ് ലിമിറ്റഡ് (പേരാമ്പ്ര).
ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക് : ഐരാപുരം (പെരുമ്പാവൂർ)