App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള കേന്ദ്രഭരണ പ്രദേശം ഏത് ?

Aഡൽഹി

Bലക്ഷദ്വീപ്

Cഛത്തീസ്ഗഢ്

Dജമ്മു കാശ്‌മീർ

Answer:

D. ജമ്മു കാശ്‌മീർ

Read Explanation:

  • ഇന്ത്യയിൽ സംസ്ഥാന പദവി നഷ്ടപ്പെടുകയും കേന്ദ്ര ഭരണപ്രദേശമായി മാറുകയും ചെയ്ത ആദ്യ സംസ്ഥാനം - ജമ്മു കാശ്‌മീർ

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനവിസ്തീർണമുള്ള കേന്ദ്രഭരണ പ്രദേശം - ജമ്മു കാശ്‌മീർ

  • ജമ്മു കാശ്‌മീറിന്റെ ഔദ്യോഗിക ഭാഷ - ഉറുദു

  • ജമ്മു കാശ്‌മീരിലെ പ്രധാന ആഘോഷം - ടുലിപ് ഫെസ്റ്റിവൽ

  • ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന കേന്ദ്ര ഭരണപ്രദേശം - ജമ്മു കാശ്‌മീർ

  • കുങ്കുമപ്പൂവ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കേന്ദ്ര ഭരണപ്രദേശം

  • ഇന്ത്യയിൽ ഏറ്റവും കുറവ് വനമുള്ള കേന്ദ്ര ഭരണപ്രദേശം - ചണ്ഡീഗഢ്

  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം - മധ്യപ്രദേശ്

  • ഇന്ത്യയിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം - ഹരിയാന

  • ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം - മിസോറാം

  • ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്ര ഭരണപ്രദേശം - ലക്ഷദ്വീപ്


Related Questions:

ഏറ്റവും കുറവ് കണ്ടൽക്കാടുകൾ ഉള്ള കേന്ദ്ര ഭരണ പ്രദേശം ഏതാണ് ?
കേന്ദ്ര വനം - പരിസ്ഥി മന്ത്രാലയം നിലവിൽ വന്ന വർഷം ഏതാണ് ?
ഇന്ത്യയുടെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് കണ്ടൽക്കാടുകൾ ?
' Wild life Crime Control Buero ' നിലവിൽ വന്ന വർഷം ഏതാണ് ?
മൺസൂൺ വനങ്ങൾ എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന വനങ്ങൾ