App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ നിക്ഷേപമുള്ള ജില്ല ?

Aബെഗുസരായ്, ബീഹാർ

Bജമുയി, ബീഹാർ

Cഭർവാനി, മധ്യപ്രദേശ്

Dസിങ്‌റൂളി, മധ്യപ്രദേശ്

Answer:

B. ജമുയി, ബീഹാർ

Read Explanation:

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ ഫലം അനുസരിച്ച് രാജ്യത്തെ സ്വർണ നിക്ഷേപത്തിൽ 44% ജമുയി ജില്ലയിലാണ്.


Related Questions:

What is the name of India's first indigenous pneumonia vaccine?
'വിംസി' എന്നറിയപ്പെട്ട പത്രപ്രവര്‍ത്തകന്റെ യഥാര്‍ത്ഥ പേര് ?
2023 അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് 20 രൂപയുടെ യാത്ര അനുവദിച്ച മെട്രോ ഏതാണ് ?
കേരളത്തിൽ ആദായനികുതി വകുപ്പിന്റെ പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ആയ ആദ്യ വനിത ആര്?
യു എസ് ചേമ്പേഴ്സ് ഓഫ് കോമേഴ്‌സ് പുറത്തുവിട്ട അന്താരാഷ്ട്ര ഭൗതിക സ്വത്തവകാശ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?