App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവുമധികം ജനസംഖ്യ വളർച്ച നിരക്ക് രേഖപ്പെടുത്തിയ പ്രദേശം ?

Aതാനെ

Bനോർത്ത് 24 പർഗാനാസ്

Cകുറങ് കുമെയ്

Dദിബാങ് വാലി

Answer:

C. കുറങ് കുമെയ്

Read Explanation:

അരുണാചൽ പ്രദേശിലെ കുറങ് കുമെയ് എന്ന പ്രദേശത്താണ് ഇന്ത്യയിൽ ഏറ്റവുമധികം ജനസംഖ്യ വളർച്ച നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്.


Related Questions:

2011ൽ നടന്ന സെന്‍സസ് സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെന്‍സസ് ആണ്?
സ്വതന്ത്ര ഇന്ത്യയിലെ എത്രാമത്തെ സെന്‍സസാണ് 2011-ല്‍‌ നടന്നത്?
The propounder of the term ‘Hindu rate of Growth’ was?
Who presents the economic survey every year?
ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നത് ?