ഇന്ത്യയിൽ ഐ - പാഡ് ഉപയോഗിച്ച് മന്ത്രിസഭ കൂടിയ ആദ്യത്തെ മുഖ്യമന്ത്രി ആരാണ് ?Aപിണറായി വിജയൻBവൈ എസ് ജഗൻമോഹൻ റെഡ്‌ഡിCഎൻ ചന്ദ്രബാബു നായിഡുDഒ. പനീർസെൽവംAnswer: C. എൻ ചന്ദ്രബാബു നായിഡു Read Explanation: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന എൻ ചന്ദ്രബാബു നായിഡു (TDP നേതാവ്) ആണ് ഇന്ത്യയിൽ ആദ്യമായി ഐ-പാഡ് ഉപയോഗിച്ച് മന്ത്രിസഭ കൂടിയത്.Read more in App