Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഐ - പാഡ് ഉപയോഗിച്ച് മന്ത്രിസഭ കൂടിയ ആദ്യത്തെ മുഖ്യമന്ത്രി ആരാണ് ?

Aപിണറായി വിജയൻ

Bവൈ എസ് ജഗൻമോഹൻ റെഡ്‌ഡി

Cഎൻ ചന്ദ്രബാബു നായിഡു

Dഒ. പനീർസെൽവം

Answer:

C. എൻ ചന്ദ്രബാബു നായിഡു

Read Explanation:

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന എൻ ചന്ദ്രബാബു നായിഡു (TDP നേതാവ്) ആണ് ഇന്ത്യയിൽ ആദ്യമായി ഐ-പാഡ് ഉപയോഗിച്ച് മന്ത്രിസഭ കൂടിയത്.


Related Questions:

ഇന്ത്യയുടെ 77 ആമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് "ആസാദി കാ അന്നപൂർണ്ണ മഹോത്സവ്" എന്ന പരിപാടി ആരംഭിച്ച സംസ്ഥാനം ഏത് ?
2024 ലെ ബയോ ഏഷ്യ ഉച്ചകോടിക്ക് വേദിയായ നഗരം ഏത് ?
നിർധനരായ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കുന്നതിനായി 101 കോടി രൂപയുടെ ' മുഖ്യമന്ത്രി സുഖാശ്രയ സഹായത കോശ് ' എന്ന പദ്ധതി പ്രഖ്യാപിച്ചത് ഏത് സംസ്ഥാന സർക്കാരാണ് ?
ഗൂർഖാലാൻഡ് പ്രക്ഷോഭം നടന്ന സംസ്ഥാനം :
എല്ലാ പഞ്ചായത്തിലും കളിക്കളം ഉള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി മാറാൻ ഒരുങ്ങുന്നത് ?