Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ കശുവണ്ടി ഉത്പാദനത്തിൽ കേരളത്തിൻ്റെ സ്ഥാനം.?

A1

B5

C6

D8

Answer:

C. 6

Read Explanation:

  •  ഇന്ത്യയിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം -മഹാരാഷ്ട്ര
    ( രണ്ടാമത് ആന്ധ്രാപ്രദേശ്)
  • കശുവണ്ടി ഉത്പാദനത്തിൽ കേരളത്തിന്റെ സ്ഥാനം -6
  • ഇന്ത്യയിലെ ഏറ്റവും കൂടുതൽ സ്ഥലത്ത് കശുവണ്ടി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം -ഒഡീഷ( രണ്ടാമത് ആന്ധ്രപ്രദേശ്)
  • 'കശുവണ്ടിയുടെ ഈറ്റില്ലം'  എന്നറിയപ്പെടുന്ന  കേരളത്തിലെ ജില്ല -കൊല്ലം .
  • കേരളത്തിൽ കാഷ്യു ബോർഡ് ലിമിറ്റഡ് സ്ഥാപിതമായ വർഷം -2017.

കശുവണ്ടി ഉത്പാദനത്തിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ 

  1. മഹാരാഷ്ട്ര 
  2. ആന്ധ്രാപ്രദേശ് 
  3. ഒഡീഷ 
  4. കർണാടക 
  5. തമിഴ് നാട് 
  6. കേരളം 
  7. ഛത്തീസ്ഗഢ് 
  8. പശ്ചിമബംഗാൾ 
  9. മേഘാലയ 
  10. ഗുജറാത്ത് 

Related Questions:

2025 ഒക്ടോബറിൽ കൊച്ചിയിൽ നടന്ന കേരള പോലീസിന്റെ സൈബർ സുരക്ഷാ സമ്മേളനം?
ഇന്ത്യയിൽ സെന്സസ് നടത്തിപ്പിന്റെ ചുമതല വഹിക്കുന്നത്?.
കേരള ബാങ്കിൻറെ പ്രഥമ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ വ്യക്തി ആര് ?
പഞ്ചായത്ത് , നഗരകാര്യം , മുൻസിപ്പൽ കോമൺ സർവ്വീസ് , ചീഫ് ടൗൺ പ്ലാനർ , ചീഫ് എൻജിനിയർ എന്നി വകുപ്പുകൾ ചേർന്ന് രൂപീകരിച്ച വകുപ്പ് ഏതാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക

  1. മനുഷ്യ-വന്യജീവി സംഘർഷത്തെ കേരള സർക്കാർ സംസ്ഥാനത്തെ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു
  2. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ 4 സമിതികൾ രൂപീകരിച്ചിട്ടുണ്ട്
  3. • മനുഷ്യ-വന്യജീവി സംഘർഷം നേരിടുന്നതിന് വേണ്ടി കേരള സർക്കാർ ചീഫ് വൈൽഡ് ലൈഫ് വാർഡനെയാണ് നോഡൽ ഓഫീസർ ആയി നിയോഗിച്ചത്
  4. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ച സംസ്ഥാന സമിതിയുടെ അധ്യക്ഷൻ വനം വകുപ്പ് മന്ത്രിയും കൺവീനർ ചീഫ് സെക്രട്ടറിയും ആണ്