Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ കേന്ദ്രീകൃതമായ ഒരു ഭരണസമ്പ്രദായം സ്ഥാപിച്ച യൂറോപ്യർ ?

Aജർമ്മനി

Bബ്രിട്ടീഷുകാർ

Cഫ്രാൻസ്

Dഇറ്റലി

Answer:

B. ബ്രിട്ടീഷുകാർ

Read Explanation:

  • ഇന്ത്യയിൽ ആദ്യമായി വന്ന യൂറോപ്പ്യർ പോർച്ചുഗീസുകാരാണ് പിന്നീട് ഡച്ചുകാരും അവർക്ക് ശേഷം ബ്രിട്ടീഷുകാരും അവസാനമായി ഫ്രഞ്ചുകാരും വന്നു ഇതിന് നമുക്ക് എളുപ്പത്തിൽ പഠിക്കാൻ "പോടാ ബീഫ്" എന്നു പറയാം

Related Questions:

ശരിയായ പ്രസ്താവന കണ്ടെത്തുക:

1.1623-ൽ ആംബോൺ ദ്വീപിൽ ഇരുപത് പേരെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്ത സംഭവമാണ് ആംബോയ്ന കൂട്ടക്കൊല.

2.ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഏജന്റ്സ് രാജ്യദ്രോഹക്കുറ്റം ചുമത്തി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സേവനത്തിലുണ്ടായിരുന്ന 10 പേരെയും ജപ്പാനീസ്, പോർട്ടുഗീസ് വ്യാപാരികൾ, ആയ 10 പേരെയും ചേർത്ത് ആകെ ഇരുപത് പേരെ വധശിക്ഷയ്ക്ക് വിധേയമാക്കി.

The Portuguese sailor who reached Calicut in 1498 A.D was?
മാഹി ഏത് രാജ്യത്തിന്റെ കോളനിയായി രുന്നു ?

ലിസ്റ്റ്-1-നെ ലിസ്റ്റ്-II-മായി പൊരുത്തപ്പെടുത്തി താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക :

ലിസ്റ്റ് 1

(a) തിരുവിതാംകൂർ സൈന്യത്തിലെ വലിയ കപ്പിത്താൻ

(b) സർവാധികാര്യക്കാർ

(c) ഉണ്ണുനീലിസന്ദേശം യാത്ര വിവരിക്കുന്നു

(d) തുഹ്ഫത് ഉൾ മുജാഹിദ്ദീൻ സമർപ്പിക്കുന്നു

കിഴക്കൻ പോർച്ചുഗലിന്റെ

(e)ആദ്യ വൈസ്രോയി.

ലിസ്റ്റ് II

(i) രാജാ കേശവ ദാസ്

(ii) ഫ്രാൻസിസ്കോ അൽമേഡ

(iii) അലി ആദിൽ ഷാ

(iv) യൂസ്റ്റാച്ചിയസ് ഡി ലാനോയ്

(v) ആദിത്യ വർമ്മൻ

പോർച്ചുഗീസുകാർക്കെതിരെ ഗോവയിൽ നടന്ന ' പിന്റോ കലാപം ' ഏത് വർഷമായിരുന്നു ?