App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ കൊഴുപ്പ് നികുതി ആദ്യമായി ഏർപ്പെടുത്തിയ സംസ്ഥാനം ഏത് ?

Aപഞ്ചാബ്

Bകേരളം

Cഗുജറാത്ത്

Dമധ്യപ്രദേശ്

Answer:

B. കേരളം

Read Explanation:

ഇന്ത്യയിൽ കൊഴുപ്പ് നികുതി ആദ്യമായി ഏർപ്പെടുത്തിയ സംസ്ഥാനം കേരളമാണ്. അനാരോഗ്യകരമായ ബര്‍ഗര്‍, പിസ, പാസ്ത എന്നിങ്ങനെയുള്ള ജങ്ക് ഫുഡ് നിരുത്സാഹപ്പെടുത്താനാണ് കൊഴുപ്പ് നികുതി എന്ന ആശയം ഏർപ്പെടുത്തിയത്.


Related Questions:

The amount collected by the government as taxes and duties is known as _______
താഴെക്കൊടുത്തിട്ടുള്ളവയിൽ പ്രത്യക്ഷ നികുതിക്ക് ഉദാഹരണമാണ് :
ഓൺലൈൻ ഗെയിമിൽ നിന്നുള്ള വരുമാനത്തിന് കേന്ദ്രസർക്കാർ നിശ്ചയിച്ച നികുതി നിരക്ക് എത്രയാണ് ?
സർചാർജ് (surcharge) എന്നത് ഏതുതരം നികുതിയാണ്?
താഴെപറയുന്നവയിൽ പ്രത്യക്ഷനികുതിക്ക് ഉദാഹരണമേത് ?