Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ക്രൂഡോയിൽ കൂടുതലായി കാണപ്പെടുന്ന പ്രദേശം ?

Aഉത്തര മലമ്പ്രദേശം

Bദക്ഷിണ കടൽതീരങ്ങൾ

Cവടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ

Dപടിഞ്ഞാറൻ കടൽതീരങ്ങൾ

Answer:

D. പടിഞ്ഞാറൻ കടൽതീരങ്ങൾ

Read Explanation:

പടിഞ്ഞാറൻ കടൽതീരങ്ങളിലും (38%) ആസ്സാമിലും(25.6 %) ആണ് ഇന്ത്യയിൽ കൂടുതലായും ക്രൂഡോയിൽ നിക്ഷേപം ഉള്ളത്.


Related Questions:

ചുവടെ കൊടുത്ത ദേശീയ നയങ്ങളിൽ ആഗോള ശാസ്ത്ര സംരംഭങ്ങളിൽ ഇന്ത്യയുടെ പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യം മുന്നോട്ടു വെച്ച നയം ഏതാണ് ?
ഉത്കൃഷ്ടവാതകങ്ങൾ / അലസവാതകങ്ങൾ പിരിയോഡിക് ടേബിളിൽ ഏത് ഗ്രൂപ്പിൽപെടുന്നു?
CSIR ൻ്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി സ്ഥിതി ചെയ്യുന്നത് എവിടെ ?
സൈക്കോ ആക്റ്റീവ് / മനഭ്രമം ഉണ്ടാക്കുന്ന അസ്ഥിര രാസപദാർത്ഥങ്ങൾ ?
2015 നവംബർ 30ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടെ അന്താരാഷ്ട്ര സോളാർ സഖ്യം ആരംഭിച്ചത് ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ് ?