ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച നൃത്തരൂപങ്ങൾ എത്ര ?
A6
B7
C8
D9
Answer:
D. 9
Read Explanation:
ഇന്ത്യയിൽ 9 നൃത്തരൂപങ്ങൾക്കാണ് ക്ലാസിക്കൽ പദവി ലഭിച്ചിട്ടുള്ളത്.
സംഗീത നാടക അക്കാദമിയാണ് ഈ നൃത്ത രൂപങ്ങൾക്ക് ക്ലാസിക്കൽ പദവി നൽകുന്നത്.
ഭരതനാട്യം (തമിഴ്നാട്)
കഥക് (ഉത്തരേന്ത്യ)
കഥകളി (കേരളം)
കുച്ചിപ്പുടി (ആന്ധ്രാപ്രദേശ്)
മോഹിനിയാട്ടം (കേരളം)
ഒഡീസി (ഒഡീഷ)
മണിപ്പൂരി (മണിപ്പൂർ)
സത്രിയ (അസം)
ഛൗ (ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ)
