Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ചർക്ക ഉപയോഗിക്കാൻ തുടങ്ങിയതെന്ന് ?

Aപതിനൊന്നാം നൂറ്റാണ്ടിൽ

Bപതിമൂന്നാം നൂറ്റാണ്ടിൽ

Cപതിനാലാം നൂറ്റാണ്ടിൽ

Dപതിനേഴാം നൂറ്റാണ്ടിൽ

Answer:

C. പതിനാലാം നൂറ്റാണ്ടിൽ

Read Explanation:

  • ഭാരതത്തിൽ നൂൽ നൂൽക്കാൻ ഉപയോഗിക്കുന്ന വൃത്താകൃതിയിലുള്ള ഒരുപകരണമാണ്‌ ചർക്ക.

  • രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയാണ്‌ ഇതിന്‌ കൂടുതൽ പ്രചാരം നൽകിയത്.

  • ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ ചർക്കയ്ക്ക് പ്രധാന പങ്കുണ്ട്.

  • ചർഖാ എന്ന ഹിന്ദിവാക്കിൽ നിന്നുമാണ് ചർക്ക എന്ന പദമുണ്ടായത്.


Related Questions:

തൊഴില്‍ കൂട്ടങ്ങളെയും ജാതികളെയും പറ്റി പരാമര്‍ശിച്ചിരിക്കുന്ന ബാബറിൻ്റെ കൃതി ഏത്?
മധ്യകാല ഇന്ത്യയിലെ കാര്‍ഷിക പുരോഗതിയെ കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ള കിത്താബുല്‍ രഹ്ല എന്ന ഗ്രന്ഥം രചിച്ചതാര്?
' മിഫ്ത്തഹുൽ ഫസല ' ഏത് നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഗ്രന്ഥമാണ് ?
മധ്യകാലഘട്ടത്തില്‍ കുതിരകളെ കച്ചവടം ചെയ്തിരുന്നവരെ ദക്ഷിണേന്ത്യയില്‍ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്.
' ഐൻ - ഇ - അക്ബറി ' രചിച്ചത് ആരാണ് ?