ഇന്ത്യയിൽ ജനസംഖ്യയിൽ 3-ാം സ്ഥാനത്തു നില്ക്കുന്ന സംസ്ഥാനം ഏത്?Aആന്ധാപ്രദേശ്BബീഹാർCപശ്ചിമബംഗാൾDമഹാരാഷ്ടAnswer: B. ബീഹാർ Read Explanation: ബീഹാർ നിലവിൽ വന്നത് - 1956 നവംബർ 1 തലസ്ഥാനം - പാറ്റ്ന പ്രാചീനകാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം വിഹാരങ്ങളുടെ നാട് എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ള സംസ്ഥാനം സാക്ഷരത ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ജനസാന്ദ്രത ഏറ്റവും കൂടിയ ഇന്ത്യൻ സംസ്ഥാനം മധുബാനി ചിത്രരചനയ്ക്ക് പ്രസിദ്ധമായ സംസ്ഥാനം മൈഥിലി ഭാഷ പ്രചാരത്തിലുള്ള സംസ്ഥാനം Read more in App