App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ജി.എസ്.ടി നിലവിൽ വന്നതെന്ന് ?

A2017 ജൂൺ 1

B2017 ജൂലൈ 1

C2018 ജൂലൈ 1

D2018 ജൂൺ 1

Answer:

B. 2017 ജൂലൈ 1


Related Questions:

കേന്ദ്രസർക്കാർ ചുമത്തുന്ന നികുതികളിൽ പെടാത്തത് ഏത് ?
ധനനയത്തിൻ്റെ പ്രധാന ലക്ഷ്യം എന്ത് ?
പൊതു വരുമാനം, പൊതു ചെലവ്, പൊതുകടം എന്നിവയെ കുറിച്ച് പ്രതി പാദിക്കുന്ന ശാസ്ത്രശാഖ ഏത് ?
ഏതു വർഷത്തെ ആദായ നികുതി നിയമപ്രകാരമാണ് കേന്ദ്രസർക്കാർ ആദായനികുതി പിരിക്കുന്നത് ?
ജി.എസ്.ടി. സമിതിയിലെ അംഗങ്ങളിൽ പെടാത്തത് ആര്?