App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ദേശീയ ബഹിരാകാശ ദിനം ആദ്യമായി ആചരിച്ചത് ഏത് വർഷമാണ് ?

A2023

B2024

C2018

D2020

Answer:

B. 2024

Read Explanation:

• ദേശീയ ബഹിരാകാശ ദിനം - ആഗസ്റ്റ് 23 • 2024 ലെ പ്രമേയം - Touching Lives While Touching the Moon : India's Space Saga • ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ഇറങ്ങിയതിൻ്റെ സ്മരണക്കായിട്ടാണ് ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുന്നത്


Related Questions:

ഇന്ത്യൻ വ്യോമസേനാ ദിനം ?
ദേശീയശാസ്ത്രദിനമായി ആചരിക്കുന്നത് ?
National Consumer Day is observed on
എന്നാണ് ആദ്യമായി ഇന്ത്യയിൽ കോവിഡ് 19 റിപ്പോർട്ട്‌ ചെയ്തത് ?
AD 825 ൽ ആരംഭിച്ച കലണ്ടർ സമ്പ്രദായം : -