App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ദൈർഘ്യമേറിയ രാത്രിയും ഓസ്ട്രേലിയയിൽ ദൈർഘ്യമേറിയ പകലും അനുഭവപ്പെടുന്ന ദിനം?

Aഡിസംബർ 22

Bസെപ്റ്റംബർ 23

Cമാർച്ച് 22

Dജൂൺ 22

Answer:

A. ഡിസംബർ 22

Read Explanation:

ദക്ഷിണാർദ്ധഗോളത്തിൽ ദൈർഘ്യമേറിയ പകലും ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രിയും അനുഭവപ്പെടുന്ന ദിനം- ഡിസംബർ 22.


Related Questions:

താഴെ താനിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. മാർച്ച് 21 മുതൽ ഭൂമധ്യരേഖയിൽ നിന്നും വടക്കോട്ട് അയനം ചെയ്ത് ജൂൺ 21 ന് സൂര്യൻ ഉത്തരായന രേഖയ്ക്ക്(23 1/2 ഡിഗ്രി വടക്ക് അക്ഷാംശം) നേർമുകളിലെത്തുന്നു.
  2. ജൂൺ 21 നെ ഹേമന്ത അയനാന്തദിനം എന്നറിയപ്പെടുന്നു.
    ചെടികള്‍ തളിര്‍ക്കുന്നു, പുഷ്പിക്കുന്നു. ഇവ സാധാരണയായി ഏത് ഋതുവിലാണ് സംഭവിക്കുന്നത്?
    ഡിസംബർ 22 മുതൽ മാർച്ച് 21 വരെ സൂര്യന്റെ അയനം?
    ഗ്രീനിച്ച് സമയത്തില്‍ നിന്നും 7 മണിക്കൂര്‍ കൂടുതല്‍ സമയ വ്യത്യാസമുള്ള ഒരു സ്ഥലത്തിന്റെ രേഖാംശം കണ്ടെത്തുക:
    താഴെക്കൊടുത്തിരിക്കുന്ന ദിവസങ്ങളില്‍ ഏതാണ് ശൈത്യ അയനാന്തദിനം ?