App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ നടക്കുന്ന ആദ്യ മോട്ടോ ജി പി മത്സരത്തിന് വേദിയായ നഗരം ഏത് ?

Aമുംബൈ

Bനോയിഡ

Cഗുരുഗ്രാം

Dനാഗ്പൂർ

Answer:

B. നോയിഡ

Read Explanation:

• നോയിഡയിലെ ബുദ്ധ സർക്യൂട്ടിൽ ആണ് മത്സരങ്ങൾ നടക്കുന്നത് • മത്സരം ഇന്ത്യയിൽ സംഘടിപ്പിക്കുന്നത് - ഫെയർ സ്ട്രീറ്റ് സ്പോർട്സ്


Related Questions:

16-ാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?
മേജർ ധ്യാൻചന്ദ് സ്പോർട്സ് യൂണിവേഴ്സിറ്റി സ്ഥാപിതമാകുന്നത് എവിടെ ?
കേരളകായിക ദിനം (ഒക്ടോബർ 13) ആരുടെ ജന്മദിനമാണ്?
2023-ലെ ദേശീയ സ്കൂൾ കായികമേളയുടെ വേദി അല്ലാത്തത് ഏത് ?
ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന തടി ഏതാണ് ?