Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ നിന്നും അവസാനമായി പുറത്തുപോയ യൂറോപ്യൻ ശക്തി ?

Aപോർച്ചുഗീസുകാർ

Bഡച്ചുകാർ

Cഫ്രഞ്ചുകാർ

Dബ്രിട്ടിഷുകാർ

Answer:

A. പോർച്ചുഗീസുകാർ

Read Explanation:

  • കടൽ മാർഗം ഇന്ത്യയിൽ എത്തിയ ആദ്യ യൂറോപ്യൻ ശക്തി - പോർച്ചുഗീസുകാർ - (1498 )

  • ഇന്ത്യയിൽ നിന്നും അവസാനം പോയ യൂറോപ്യൻ ശക്തി - പോർച്ചുഗീസുകാർ - (1961 )

  • ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം - 1961

  • ഗോവയെ മോചിപ്പിച്ച പട്ടാള നടപടി - ഓപ്പറേഷൻ വിജയ്


Related Questions:

യൂറോപ്യന്മാരുടെ ഇന്ത്യയിലെ ആദ്യ കോട്ട ?
ബീജാപ്പൂർ സുൽത്താനിൽ നിന്നും പോർച്ചുഗീസുകാർ ഗോവ പിടിച്ചടക്കിയ വർഷം ഏത് ?
The French East India Company was established in :
ഇന്ത്യയിൽ നിന്നും അവസാനമായി പുറത്തു പോയ യൂറോപ്യൻ ശക്തി?
നൂൽ നൂൽക്കാൻ ഉപയോഗിക്കുന്ന ചർക്ക ഇന്ത്യയിലേക്ക് കൊണ്ടുവന്നത് ആര് ?