App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ നോട്ട നടപ്പിലാക്കുവാൻ പൊതുതാൽപര്യ ഹർജി നൽകിയ സംഘടന ഏത് ?

APeoples Union for Democratic Rights

BPeoples Union for Civil Liberties

CIndian Peoples Tribunal

DCitizen for Democracy

Answer:

B. Peoples Union for Civil Liberties

Read Explanation:

Peoples Union for Civil Liberties (PUCL) - 1976 ൽ ജയപ്രകാശ് നാരായണൻ്റെ നേതൃത്വത്തിൽ രൂപം കൊണ്ടു


Related Questions:

പ്രഥമ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആരായിരുന്നു ?
സാർവത്രിക പ്രായപൂർത്തി വോട്ടവകാശത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനാ അനുഛേദം ഏത് ?
ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി എത്ര മണ്ഡലങ്ങളില്‍ നിന്ന് ഒരേ സമയം മത്സരിക്കാന്‍ കഴിയും?
Which article of the constitution deals with the powers of Election Commission of India?
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ആരാണ് ?