Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ പഞ്ചായത്ത് രാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം :

Aരാജസ്ഥാൻ

Bകേരളം

Cഗുജറാത്ത്

Dതമിഴ്നാട്

Answer:

A. രാജസ്ഥാൻ

Read Explanation:

1959 ഒക്ടോബർ 2 നാണ് രാജസ്ഥാനിലെ നഗൗർ ജില്ലയിലാണ് പഞ്ചായത്ത് രാജ് സംവിധാനം ആദ്യമായി നടപ്പിലാക്കിയത്. 1950-60 കാലഘട്ടങ്ങളിൽ മറ്റു സംസ്ഥാന സർക്കാരുകളും പഞ്ചായത്ത് സംവിധാനം ആരംഭിക്കാനുള്ള നിയമങ്ങൾ പാസാക്കി. പഞ്ചായത്ത് രാജ് സംവിധാനം രണ്ടാമത് നടപ്പിലാക്കിയത് ആന്ധ്രാപ്രദേശും ഒൻപതാമതായി നടപ്പാക്കിയ സംസ്ഥാനം മഹാരാഷ്ട്രയുമാണ്


Related Questions:

ബിഹാറിൽ എത്ര ജില്ലകൾ ഉണ്ട് ?
രണ്ടാം ലോകമഹായുദ്ധ മെമ്മോറിയൽ മ്യൂസിയം നിലവിൽ വന്ന സംസ്ഥാനം ഏത് ?
നൈനിറ്റാള്‍ സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ് ?
36 കോട്ടകൾ എന്ന് പേരിനു അർത്ഥം ഉള്ള സംസ്ഥാനം ?
Which state in India has the least forest area ?