Aപഞ്ചാബ്
Bമധ്യപ്രദേശ്
Cഉത്തർപ്രദേശ്
Dഛത്തീസ്‌ഗഡ്
Answer:
B. മധ്യപ്രദേശ്
Read Explanation:
പട്ടികവർഗ്ഗ കണക്കുകൾ 2011 സെൻസസിൽ
2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ പട്ടികവർഗ്ഗ ജനസംഖ്യ ഏകദേശം 10.43 കോടി (104,281,034) ആണ്. ഇത് ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 8.6% വരും.
ഇന്ത്യയിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം - മധ്യപ്രദേശ്
ശതമാനാടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം - മിസ്സോറാം
ശതമാനടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം - ലക്ഷ്വദീപ്
പട്ടികജാതി (Scheduled Castes - SC) കണക്കുകൾ 2011 സെൻസസിൽ
2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ പട്ടികജാതി ജനസംഖ്യ ഏകദേശം 20.14 കോടി (201,378,372) ആണ്. ഇത് ഇന്ത്യയുടെ മൊത്തം ജനസംഖ്യയുടെ 16.6% വരും.
ഏറ്റവും കൂടുതൽ പട്ടികജാതി ജനസംഖ്യയുള്ള സംസ്ഥാനം - ഉത്തർപ്രദേശ്
ശതമാനാടിസ്ഥാനത്തിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം - പഞ്ചാബ്
ശതമാനടിസ്ഥാനത്തിൽ പട്ടികജാതിക്കാർ ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണ പ്രദേശം - ചണ്ഡീഗഢ്