Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ "പരാക്രം ദിവസ്" ആയി ആചരിക്കുന്നത് എന്ന് ?

Aജനുവരി 21

Bജനുവരി 22

Cജനുവരി 23

Dജനുവരി 24

Answer:

C. ജനുവരി 23

Read Explanation:

• നേതാജി സുഭാഷ് ചാന്ദ്രബോസിൻറെ ജന്മദിനം ആണ് പരാക്രം ദിവസ് ആയി ആചരിക്കുന്നത്


Related Questions:

ഭരണഘടനഹത്യ ദിനമായി (സംവിധാൻ ഹത്യ ദിവസ്) ആചരിക്കുന്നത് ?
ദേശീയശാസ്ത്രദിനമായി ആചരിക്കുന്നത് ?
ദേശീയ കായിക ദിനമായി ആചരിക്കുന്ന ഓഗസ്റ്റ് 29 ആരുടെ ജന്മദിനമാണ് ?
അന്താരാഷ്ട്ര ദാരിദ്ര്യനിർമ്മാർജ്ജന ദിനം ?
2024 ലെ ദേശീയ കാർഷിക ദിനത്തിൻ്റെ പ്രമേയം ?