ഇന്ത്യയിൽ പ്രവർത്തിക്കുന്നതിൽ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റ് ?Aരാമഗുണ്ടംBകായംകുളംCവെല്ലിങ്ടൺDവർക്കലAnswer: A. രാമഗുണ്ടം Read Explanation: തെലുങ്കാനയിലാണ് രാമഗുണ്ടം സ്ഥിതി ചെയ്യുന്നത്. ജലാശയത്തിന്റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന സൗരോർജ പാനലുകളാണ് ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റിൽ ഉണ്ടാവുക. കേരളത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പവർ പ്ലാന്റ് - കായംകുളം Read more in App