App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഭരണഘടനാ പരിഷ്കാരം വരുത്തുന്നത് ചർച്ച ചെയ്യുന്നതിന് വിളിച്ചു ചേർത്തതാണ് വട്ടമേശ സമ്മേളനങ്ങൾ. എല്ലാ വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത വ്യക്തിയാര് ?

Aഗാന്ധിജി

Bഅംബേദ്കർ

Cദാദാഭായ് നവറോജി

Dനെഹ്‌റു

Answer:

B. അംബേദ്കർ

Read Explanation:

ഇന്ത്യയിൽ നടപ്പിൽ വരുത്തേണ്ട ഭരണ പരിഷ്ക്കരണങ്ങളെ കുറിച്ചു ചർച്ച ചെയ്യുന്നതിനായി ബ്രിട്ടീഷ് ഗവൺമെന്റ് വിളിച്ചു ചേർത്ത വട്ടമേശ സമ്മേളനങ്ങൾ നടന്ന വർഷങ്ങൾ - 1930 ,1931 ,1932


Related Questions:

സ്വതന്ത്ര സമരസേനാനിയായിരുന്ന സൂര്യ സെൻ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ആധുനിക മനു എന്നറിയപ്പെടുന്നതാര് ?
ഭൂദാൻ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആര് ?
'പുഴുക്കുത്തേറ്റ പാക്കിസ്ഥാൻ'. ഇതു പറഞ്ഞതാര് ?
Who propounded the idea "back to Vedas" ?