Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ "മഹാ പരിനിർവാൺ ദിവസ്" ആയി ആചരിക്കുന്നത് ആരുടെ ചരമ ദിനം ആണ് ?

Aരാജീവ് ഗാന്ധി

Bഇന്ദിര ഗാന്ധി

Cബി ആർ അംബേദ്‌കർ

Dചൗധരി ചരൺ സിങ്

Answer:

C. ബി ആർ അംബേദ്‌കർ

Read Explanation:

• മഹാ പരിനിർവാൺ ദിവസ് ആയി ആചരിക്കുന്നത് - ഡിസംബർ 6 • ബി ആർ അംബേദ്‌കർ അന്തരിച്ചത് - 1956 ഡിസംബർ 6


Related Questions:

As of January 2022, which country has become the world's top exporter of cucumber?
പ്രഥമ രാജ്യാന്തര ക്വാണ്ടം കമ്മ്യൂണിക്കേഷൻ കോൺക്ലേവിന് വേദിയായ നഗരം ഏതാണ് ?
2023ല്‍ കൽപിത സർവകലാശാല പദവി ലഭിച്ച കേന്ദ്രസർക്കാരിൻറെ സ്വയംഭരണ അധികാര സ്ഥാപനം ഏത് ?

സൂര്യനെ കുറിച്ച് പഠിക്കുന്ന ആദ്യത്തെ ബഹിരാകാശ അധിഷ്ഠിത ഇന്ത്യൻ ദൌത്യമാണ് ആദിത്യ എൽ 1. താഴെ കൊടുത്തിരിക്കുന്നതിൽ ശരിയുത്തരം ഏത് ?

  1. എൽ 1 ഭൂമിയിൽ നിന്നും ഏകദേശം 1.5 ദശലക്ഷം കി. മീ അകലെയാണ്
  2. ഇതിൽ ആകെ ഏഴ് പേലോഡുകൾ ആണ് ഉള്ളത്
  3. ഇത് സൂര്യന്റെ ഫോട്ടോസ്ഫിയർ ,ക്രോമോസ്ഫിയർ ,കൊറോണ എന്നിവയെക്കുറിച്ച് പഠനം നടത്തും
    2020-21 വർഷത്തിലെ അനീമിയ മുക്ത് ഭാരത് ഇൻഡക്സിൽ ഒന്നാമതെത്തിയ ഇന്ത്യൻ സംസ്ഥാനം ?