App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ മുസ്ലിമുകളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കായി വാദിച്ച സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം ഏതായിരുന്നു ?

Aഅലിഗഡ് പ്രസ്ഥാനം

Bആര്യസമാജം

Cഹിതകാരിണി സമാജം

Dപ്രാർത്ഥനാസമാജം

Answer:

A. അലിഗഡ് പ്രസ്ഥാനം

Read Explanation:

അലിഗഡ് പ്രസ്ഥാനം 

  • ഇന്ത്യയിൽ മുസ്ലിമുകളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കായി വാദിച്ച സാമൂഹ്യ പരിഷ്‌ക്കരണ പ്രസ്ഥാനം 
  • ആരംഭിച്ചത് - സർ സയ്യിദ് അഹമ്മദ് ഖാൻ 
  • ആരംഭിച്ച വർഷം - 1875 
  • അലിഗഡ് പ്രസ്ഥാനത്തിന്റെ പ്രധാന പ്രവർത്തകർ - ചിരാഗ് അലി ,നാസിർ അഹമ്മദ് 
  • അലിഗഡ് കോളേജ് ആരംഭിച്ച വർഷം - 1877 
  • മുഹമ്മദൻ ആംഗ്ലോ - ഓറിയന്റൽ കോളേജ് അലിഗഡ് മുസ്ലീം സർവ്വകലാശാലയായി മാറിയ വർഷം - 1920 
  •  അലിഗഡ് മുസ്ലീം സർവ്വകലാശാല സ്ഥിതിചെയ്യുന്നത് - ഉത്തർപ്രദേശ് 

Related Questions:

ഭാരത് മാത എന്ന ചിത്രം ആരുടേതാണ് ?
ആര്യസമാജത്തിന് രൂപം നൽകിയ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ആരംഭിച്ച വർഷം ഏത് ?
ദേശീയസമരകാലത്തെ പ്രധാനപത്രങ്ങളായിരുന്ന 'യങ് ഇന്ത്യ, ഹരിജൻ' എന്നീ പത്രങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
റയറ്റ്‌വാരി സമ്പ്രദായം നടപ്പിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി ആര് ?