ഇന്ത്യയിൽ യുറേനിയം നിക്ഷേപമുള്ള മഹാദേക് ഏതു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു
Aരാജസ്ഥാൻ
Bആന്ധ്രാപ്രദേശ്
Cമേഘാലയ
Dജാർഖണ്ഡ്
Answer:
C. മേഘാലയ
Read Explanation:
യുറേനിയം ,തോറിയം, ബെറിലിയം സിർക്കോൺ, ഇൽമനൈറ്റ് എന്നിവയാണ് ആണവോർജ്ജം ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്ന ധാതുക്കൾ.
ഇവയിൽ സിംഗ്ഭും(ജാർഖണ്ഡ്),രോഹി രോഹിൽഖാടേശ്വർ (രാജസ്ഥാൻ),മാഹദേക് (മേഘാലയ),ശ്രീശൈലം (ആന്ധ്ര പ്രദേശ്),ഗോഗി (കർണാടകം) എന്നിവിടങ്ങളിലാണ് യുറേനിയം നിക്ഷേപം ഉള്ളത്.
ആണവോർജ്ജ വകുപ്പിനു കീഴിലുള്ള യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ യുറേനിയം ഖനന പ്രവർത്തനങ്ങൾ നടത്തുന്നത്.