Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ രണ്ടാമതായി നിയമനിർമ്മാണ സഭ രൂപീകരിച്ച നാട്ടുരാജ്യം ഏതാണ് ?

Aതിരുവിതാംകൂർ

Bമൈസൂർ

Cകത്തിയവാർ

Dജുനഗഡ്

Answer:

A. തിരുവിതാംകൂർ

Read Explanation:

  • ഇന്ത്യയിൽ ആദ്യമായി നിയമനിർമ്മാണ സഭ രൂപീകരിച്ച നാട്ടുരാജ്യം - മൈസൂർ

  • ഇന്ത്യയിൽ രണ്ടാമതായി നിയമനിർമ്മാണ സഭ രൂപീകരിച്ച നാട്ടുരാജ്യം - തിരുവിതാംകൂർ

  • തിരുവിതാംകൂർ നിയമ നിർമ്മാണ സഭ രൂപീകരിച്ച വർഷം - 1888


Related Questions:

തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് നിർമിച്ചത് ആര് ?
ആലങ്ങാട് തിരുവിതാംകൂറിനോട് കൂട്ടിച്ചേർത്ത ഭരണാധികാരി ആര് ?
ശുജീന്ദ്രം കൈമുക്ക് നിർത്തലാക്കിയ ഭരണാധികാരി ആര്?
Which diwan reduced and renamed the rank of 'Karyakars' to 'Tahsildars'?
കിഴക്കേകോട്ടയുടെയും പടിഞ്ഞാറേകോട്ടയുടെയും പണി പൂർത്തിയാവുമ്പോൾ തിരുവിതാംകൂർ രാജാവ് ആരായിരുന്നു ?