ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ മലയാളി ആര് ?Aഷൈനി വിൽസൺBകെ. എം. ബീനാമോൾCപി. ടി ഉഷDഅഞ്ചു ബേബി ജോർജ്Answer: B. കെ. എം. ബീനാമോൾ Read Explanation: കെ. എം. ബീനാമോൾ പി.ടി ഉഷക്കും,ഷൈനി വിൽസണും ശേഷം ഒളിമ്പിക്സിൽ സെമി ഫൈനലിൽ എത്തിയ ഇന്ത്യൻ അത്‌ലറ്റ് ആണ് ബീനമോൾ. 2002ലെ ബുസാൻ ഏഷ്യൻ ഗെയിംസിൽ രണ്ടു സ്വർണ മെഡലുകളും ഒരു വെള്ളി മെഡലും നേടി. 2000ലെയും 2004ലെയും ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. കായിക മികവിനുള്ള പരമോന്നത ദേശീയ ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന 2002ലാണ് ബീനമോൾക്ക് ലഭിച്ചത് രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ ആദ്യ മലയാളിയാണ് ബീനമോൾ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ രണ്ടാമത്തെ മലയാളി : അഞ്ജു ബോബി ജോർജ് Read more in App